Even United States of America congratulate India and ISRO for the successful Chandrayaan 2 Mission<br />മറ്റൊരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ 2. വിക്രം ലാന്‍ഡര്‍ ഇന്ന് പുലര്‍ച്ചെ 3.32 ഓടെ ചന്ദ്രന് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിച്ചു. ഒന്‍പത് സെക്കന്‍റ് എടുത്താണ് ലാന്‍ഡറിനെ പുതിയ ഭ്രമണപഥത്തിലേക്ക് മാറ്റിയതെന്ന് ഐഎസ്ആര്‍ഒ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.